മലപ്പുറം : കോവിഡ് 19ന്റെ ഭാഗമായി നിരീക്ഷണത്തിലുള്ളവര്‍ക്ക് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദ ഔഷധങ്ങള്‍ നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ‘അമൃതം പദ്ധതി’ ക്ക് ജില്ലയില്‍ മികച്ച പ്രതികരണം. സംസ്ഥാന ആയുര്‍വേദ റെസ്പോണ്‍സ് സെല്ലിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് ജില്ലയിലെ 115 സര്‍ക്കാര്‍ ആയുര്‍വേദ …