ചൈന ബന്ദികളാക്കിയ 5 ചെറുപ്പക്കാരെ ഇന്ന് ഇന്ത്യക്ക് കൈമാറും

September 12, 2020

ഗുവാഹത്തി: ചൈനീസ് സൈന്യം ബന്ദികളാക്കിയ 5 ഇന്ത്യൻ യുവാക്കളെ ഇന്ന് മോചിപ്പിക്കും. കേന്ദ്ര കായിക സഹമന്ത്രി കിരൺ റിജ്ജുവാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചെറുപ്പക്കാരെ ഇന്ത്യയ്ക്ക് കൈമാറുന്ന കാര്യം ഇന്ത്യൻ സേനയോട് ചൈനീസ് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട് . ഇന്ന് പകൽ ഏതു സമയത്തു …