രാജസ്ഥാന്‍ ലോക്ക് ഡൗണ്‍ പതിനഞ്ച് ദിവസത്തേക്കു നീട്ടി
ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ ജൂണ്‍ എട്ടാം തിയ്യതി വരെ നീട്ടി. കൊവിഡ് വ്യാപനത്തില്‍ കുറവ് അനുഭവപ്പെടുന്ന ജില്ലകളില്‍ ജൂണ്‍ ഒന്നു മുതല്‍ ചില ഇളവുകള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജൂണ്‍ എട്ടാം തിയ്യതി രാവിലെ …
രാജസ്ഥാന്‍ ലോക്ക് ഡൗണ്‍ പതിനഞ്ച് ദിവസത്തേക്കു നീട്ടി Read More