സെറോ ടൈപ്പ്-2 ഡെങ്കി: കേരളത്തിന് ജാഗ്രത നിര്‍ദേശം

September 20, 2021

ന്യൂഡല്‍ഹി: സെറോ ടൈപ്പ്-2 ഡെങ്കി കേസുകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍കരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങള്‍ക്കാണു മുന്നറിയിപ്പ്.ആന്ധ്രപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന എന്നിവയാണ് ഡെങ്കി ഭീഷണി നിഴലിലുള്ള മറ്റു സംസ്ഥാനങ്ങള്‍.കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ഉന്നതതല അവലോകന …