എൻ ശ്രീനിവാസന്റെ മകൾ രൂപ ഗുരുനാഥ്, ടിഎൻ‌സി‌എയുടെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

ചെന്നൈ സെപ്റ്റംബർ 26: മുന്‍ ബിസിസിഐ പ്രസിഡന്‍റ് എന്‍ ശ്രീനിവാസന്‍റെ മകള്‍ രൂപ ഗുരുനാഥ് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍റെ (ടിഎന്‍സിഎ) ആദ്യ വനിതാപ്രസിഡന്‍റായി വ്യാഴാഴ്ച നടന്ന വാര്‍ഷിക പൊതുയോഗ ചടങ്ങില്‍ തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍ സമാപിച്ചപ്പോള്‍, ഐപിഎല്ലില്‍ …

എൻ ശ്രീനിവാസന്റെ മകൾ രൂപ ഗുരുനാഥ്, ടിഎൻ‌സി‌എയുടെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു Read More