നൂതന സാങ്കേതിവിദ്യകളുടെ സഹായത്തോടെ ദൈനംദിന ജീവിതത്തിന് ഉപകാരപ്രദമായ വസ്തുക്കൾ നിര്‍മ്മിക്കാനൊ രുങ്ങി കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജ്

March 9, 2021

കൊല്ലം: നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ദൈനംദിന ജീവിതത്തിന് ഉപകാരപ്രദമായ ഉൽ‌പ്പന്നങ്ങൾ നിര്‍മ്മിക്കാനൊരുങ്ങി കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജ്. ഇതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിന് കീഴില്‍ കൊല്ലത്ത് പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ലിമിറ്റഡുമായി കോളേജ് ധാരണാ പത്രം ഒപ്പിട്ടു. ചടങ്ങില്‍ ഇലക്ട്രോണിക്‌സ് …