കോട്ടയം : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ് ഏറ്റെടുക്കാൻ കിന്‍ഫ്രയും സ്വകാര്യ കമ്പനിയായ തിരുനെൽവേലി സൺ പേപ്പർ മില്ലും ടെണ്ടർ സമർപ്പിച്ചു. സെപ്റ്റംബർ ഏഴാം തീയതി ആയിരുന്നു ടെണ്ടർ സമർപ്പിക്കുന്നതിന്റെ അവസാന ദിവസം. ഏറ്റവും മികച്ച …