ആലപ്പുഴ: ചേർത്തല തെക്ക് പഞ്ചായത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കമായി

July 13, 2021

ആലപ്പുഴ : ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. പഞ്ചായത്തിലെ 11- ആം വാർഡിലെ തിബേരിയസ് ഡീ അഡിക്ഷൻ സെന്ററിലെ രണ്ട് ഏക്കറിലാണ് കൃഷി. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് …