‘ഓപ്പറേഷന്‍ താമര’; തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിൽ വീണ്ടും തെലങ്കാന പൊലീസ്, നോട്ടീസ് നല്‍കി

December 3, 2022

ആലപ്പുഴ: തെലങ്കാനയിലെ ‘ഓപ്പറേഷന്‍ താമര’യുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഡിഎ കേരള കണ്‍വീനറും ജെഡിഎസ് നേതാവുമായ തുഷാര്‍ വെള്ളപ്പാള്ളിക്ക് തെലങ്കാന പൊലീസ് വീണ്ടും നോട്ടീസ് നല്‍കി. 06/12/22 ചൊവ്വാഴ്ചയോ, 07/12/22 ബുധനാഴ്ചയോ തെലങ്കാനയിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കി യിരിക്കുന്നത്. …

തെലങ്കാന സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ തുഷാറിന് ആശ്വാസം

November 30, 2022

ഹൈദരാബാദ്: തെലങ്കാന സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ആശ്വാസം. തുഷാറിന്റെ അറസ്റ്റ് കോടതി തടഞ്ഞു.തെലങ്കാന ഹൈക്കോടതിയുടെതാണ് ഇടക്കാല ഉത്തരവ്. അന്വേഷണ സംഘത്തിനു മുമ്പില്‍ തുഷാര്‍ ഹാജരാവണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

തുഷാര്‍ വെള്ളാപ്പള്ളിയെ കുട്ടനാട്ടില്‍ മത്സരിപ്പിക്കാന്‍ ബിജെപി, തയാറല്ലെന്ന് തുഷാര്‍

September 10, 2020

കുട്ടനാട്: ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ രംഗത്തിറക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം. എന്നാല്‍ മത്സരിക്കാനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. സമുദായ വോട്ടുകള്‍ ഉറപ്പാക്കാനാണ് തുഷാറിനെ രംഗത്തിറക്കാന്‍ ബിജെപി കണക്കു കൂട്ടുന്നത്. ബി.ഡി.ജെ.എസ് വിമത ശല്യം അതിജീവിക്കാനും തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് സാധിക്കുമെന്നും വിലയിരുത്തുന്നു. …