തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസിനു നേരെ നാടന്‍ ബോംബെറിഞ്ഞ ശേഷം പ്രതി രക്ഷപ്പെട്ടു. പോക്‌സോ കേസ് പ്രതിയായ സന്തോഷ് ആണ് കഴക്കൂട്ടം പോലീസിനു നേരെ ബോംബെറിഞ്ഞത്. 27/02/21 ശനിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാവാത്തെ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നു എന്ന സന്തോഷിന്റെ …