കോവിഡ് : തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്തും

April 9, 2020

തൃശൂർ: കൊവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തിൽ ഇത്തവണ തൃശൂർ പൂരം ആചാരാനുഷ്ഠാനങ്ങൾ മാത്രമായി ചുരുക്കുമെന്ന് റിപ്പോർട്ട്. 58 വർഷത്തിനിടെ ഇതാദ്യമായാണ് തൃശൂർ പൂരം റദ്ദാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത്തവണ മെയ് 3നായിരുന്നു തൃശൂർ പൂരം നടക്കേണ്ടിയിരുന്നത്. ഇത്തവണ ആചാരാനുഷ്ഠാനങ്ങൾ മാത്രം നടത്താനാണ് ദേവസ്വം ബോർഡിന്‍റെ …