മദ്യപിച്ച് മാര്‍ക്കറ്റില്‍ വണ്ടിയോടിച്ച സബ് ഇന്‍സ്‌പെക്ടറുടെ പരാക്രമം- വീഡിയോ പുറത്ത്

July 4, 2020

ഡല്‍ഹി: മദ്യപിച്ച് വണ്ടിയോടിച്ച് വഴിയാത്രക്കാരിയെ ഇടിച്ചിട്ട് പോകുന്ന കാഴ്ചയാണ് പുറത്തു വന്നിരിക്കുന്നത്. കുറ്റവാളി ഒരു സബ് ഇന്‍സ്‌പെക്ടറും. വെള്ളിയാഴ്ച (04/07/2020) വൈകീട്ട് 6.35-ന്‌ ഡല്‍ഹിയില്‍ ത്രിലോക്പുരിയിലുള്ള ചില്ല ഗ്രാമത്തിലാണ് സംഭവം നടന്നത്. യുവതിയെ ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. #WATCH Delhi: A …