ജെഎന്‍യു ആക്രമണം: മൂന്നു പ്രതികളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്
ന്യൂഡല്‍ഹി ജനുവരി 9: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ കയറി വിദ്യാര്‍ത്ഥികള്‍ക്കുനേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നു പ്രതികളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ് അറിയിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് അക്രമികള്‍ എത്തിയതെന്നും ക്യാമ്പസിനകത്തുനിന്നും ഇവര്‍ക്ക് സഹായം ലഭിച്ചിരുന്നതായും പോലീസ് പറഞ്ഞു. എന്നാല്‍ ഇവരെ കസ്റ്റഡിയിലെടുക്കുകയോ …
ജെഎന്‍യു ആക്രമണം: മൂന്നു പ്രതികളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ് Read More