ഇടുക്കി: മൂന്നാര്‍ സര്‍ക്കാര്‍ കോളേജ് അസ്തിവാരം തകര്‍ന്ന ഭാഗം പൊളിക്കുന്നു

ഇടുക്കി: മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകട ഭീഷണിയിലായ മൂന്നാര്‍ സര്‍ക്കാര്‍ കോളേജിന്റെ കെട്ടിട ഭാഗം പൊളിച്ച് നീക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു. ദേശിയപാതയോരത്തെ കെട്ടിടങ്ങളില്‍ ഒന്ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ച് നീക്കി. വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു കെട്ടിടം പൊളിച്ചത്. പ്രദേശത്തെ മണ്‍തിട്ടക്ക് ഇളക്കം സംഭവിക്കാത്തവിധത്തിലായിരുന്നു …

ഇടുക്കി: മൂന്നാര്‍ സര്‍ക്കാര്‍ കോളേജ് അസ്തിവാരം തകര്‍ന്ന ഭാഗം പൊളിക്കുന്നു Read More