ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലുറപ്പ് വേതനവര്‍ദ്ധനവ് പ്രാബല്യത്തിലാക്കിയത് ആശ്വാസമായി

April 21, 2020

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍, കേന്ദ്രം, മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് ഇളവുകള്‍ നല്‍കിയതും, വേതനവര്‍ദ്ധന പ്രാബല്യത്തില്‍ വന്നതും തൊഴിലാളികള്‍ക്ക് ആശ്വാസമാകും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനത്തില്‍ കേന്ദ്രം വരുത്തിയ വര്‍ദ്ധന പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. 100 തൊഴില്‍ ദിനങ്ങളുടെ …