കാസർകോട്: കാലാനുസൃതമായി പുതിയ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന രീതിയില്‍ വികസന പദ്ധതികളുടെ ആസൂത്രണരീതി മാറണമെന്ന് കില ഡയറക്ടര്‍ ഡോ ജോയ് ഇളമണ്‍ പറഞ്ഞു. കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ പതിനാലാം പദ്ധതി സമഗ്ര വികസന ശില്പശാല കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഹാളില്‍ …