അഴിമതി കേസില്‍ നവാസ് ഷെരീഫ് പിടികിട്ടാപ്പുള്ളി: സര്‍ദാരിയും ഗില്ലാനിയും കുറ്റക്കാരെന്നും പാക് കോടതി

September 11, 2020

ഇസ്ലാമാബാദ്: അഴിമതി കേസില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പാകിസ്ഥാന്‍ അഴിമതി വിരുദ്ധ കോടതി. കേസില്‍ മുന്‍ രാഷ്ട്രപതി ആസിഫ് അലി സര്‍ദാരിയും മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗില്ലാനിയും കുറ്റക്കാരണെന്നും കോടതി വ്യക്തമാക്കി.തോഷഖാന അഴിമതി കേസിലാണ് ശെരീഫിനെ …