ചണ്ഡിഗഡ്: ഹരിയാനയിലെ ബിവാനി ജില്ലയിൽ ഖനനപ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചലില്‍ നാല് മരണം സ്ഥിരീകരിച്ചു. ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജാണ് ക്വാറി ദുരന്തത്തിൽ നാലുപേർ മരിച്ചെന്ന് വ്യക്തമാക്കിയത്. 15 മുതല്‍ 20 ലേറെ പേർ മണ്ണിനടിയിൽ കുടങ്ങികിടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. തോഷാം ബ്ലോക്കിലെ …