തോപ്പിൽ രവിയുടെ സ്മാരകം സാമൂഹ്യ വിരുദ്ധർ തകർത്തു

September 6, 2020

കൊല്ലം :കുണ്ടറയിലെ മുൻ എം എൽ എയും കോൺഗ്രസ് നേതാവുമായിരുന്ന അന്തരിച്ച തോപ്പിൽ രവിയുടെ കൊല്ലം കുപ്പണയിലുള്ള സ്മാരകം ഇന്നലെ രാത്രി തകർത്തു. പഴയ കുണ്ടറ നിയോജക മണ്ഡലത്തിലെ ഭാഗമായ കൊല്ലം തൃക്കടവൂർ മണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന കുപ്പണയിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് …