
കോഴിക്കോട്: ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തോണിക്കടവ് – കരിയാത്തന്‍പാറ പ്രദേശത്ത് സന്ദര്‍ശകരെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തില്‍ : ടിക്കറ്റ് കൗണ്ടര്‍ സ്റ്റാഫ് (1) ബി.കോം (പ്രായം 21-35), …