ആലപ്പുഴ : ആലപ്പുഴ മണ്ഡലത്തില്‍ ശോചനീയാവസ്ഥയിലുള്ള മുഴുവൻ റോഡുകളും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നവീകരിക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് പി.പി. ചിത്തരഞ്ജൻ എംഎൽഎ. നഗരപാതാ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒൻപതു കോടി രൂപ ചെലവിൽ നിർമിക്കുന്ന ജില്ലാ കോടതി – പുന്നമട – …