പതിനാറുകാരിയെ പീഡിപ്പിച്ച ഡി വൈ എഫ് ഐ പ്രവർത്തകൻ അറസ്റ്റിൽ

തൊടുപുഴ: ഇടുക്കി നരിയമ്പാറയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. നരിയമ്പാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു മനോജ്‌ ആണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി 23/10/20 വെള്ളിയാഴ്ച തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സംഭവം വിവാദമായതോടെ മനുവിനെ വെള്ളിയാഴ്ച രാത്രി ഇയാളെ …

പതിനാറുകാരിയെ പീഡിപ്പിച്ച ഡി വൈ എഫ് ഐ പ്രവർത്തകൻ അറസ്റ്റിൽ Read More

മദ്യപാനത്തിനിടെ അയല്‍വാസി വിമുക്തഭടനെ കോടാലികൊണ്ട് വെട്ടിക്കൊന്നു

തൊടുപുഴ: മദ്യപാനത്തിനിടെ അയല്‍വാസി വിമുക്തഭടനെ കോടാലികൊണ്ട് വെട്ടിക്കൊന്നു. കരുണാപുരം തണ്ണിപ്പാറയില്‍ ജാനകിമന്ദിരം രാമഭദ്രന്‍ (71) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ തെങ്ങുംപള്ളില്‍ ജോര്‍ജുകുട്ടി (63)യെ പോലീസ് അറസ്റ്റ് ചെയ്തു എന്നാണ് വിവരം. 2020 ഒക്ടോബർ 17 ശനിയാഴ്ച രാത്രിയില്‍ രാമഭദ്രനും ജോര്‍ജുകുട്ടിയും പ്രതിയുടെ …

മദ്യപാനത്തിനിടെ അയല്‍വാസി വിമുക്തഭടനെ കോടാലികൊണ്ട് വെട്ടിക്കൊന്നു Read More

സെക്യൂരിറ്റി ജീവനക്കാരനെ വെട്ടിപരിക്കേൽപിച്ച സ്ത്രീയെ അറസ്റ്റു ചെയ്തു

തൊടുപുഴ: നഗരത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയായ സെലീനയെ പോലീസ് അറസ്റ്റു ചെയ്തു. 15 -10 -2020 വ്യാഴാഴ്ച വൈകിട്ട് പോലീസ് സ്റ്റേഷന് സമീപം കാഞ്ഞിരമറ്റം ബൈപ്പാസില്‍ നിന്നും എസ്‌ഐ സിജുവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് സെലീനയെ അറസ്റ്റ് …

സെക്യൂരിറ്റി ജീവനക്കാരനെ വെട്ടിപരിക്കേൽപിച്ച സ്ത്രീയെ അറസ്റ്റു ചെയ്തു Read More

ലഹരിക്കടിമയായ സ്ത്രീ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി

തൊടുപുഴ: ലഹരിക്കടിമയായി അലഞ്ഞുതിരിയുന്ന സ്ത്രീ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു. പട്ടാമ്പി കുമരനെല്ലൂര്‍ മാവറ വീട്ടില്‍ മോഹനന്‍ നായര്‍ (63) ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ വെട്ടി പരിക്കേല്‍പ്പിച്ച സെലീന എന്ന സ്ത്രീയെ പോലീസ് തിരയുകയാണ്. തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപമുളള ഷോപ്പിംഗ് …

ലഹരിക്കടിമയായ സ്ത്രീ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി Read More

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പതിനഞ്ചു സീറ്റുകളിലും മത്സരിക്കും; പി.ജെ. ജോസഫ്

തൊടുപുഴ: കേരള കോണ്‍ഗ്രസ് 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച 15 സീറ്റുകളിലും ഇനിയും മത്സരിക്കുമെന്ന് പി.ജെ. ജോസഫ് എം.എല്‍.എ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനും മറ്റ് ഘടകകക്ഷികള്‍ക്കും എതിര്‍പ്പില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു. മാധ്യമങ്ങളോടാണ് പി.ജെ. നയം വ്യക്തമാക്കിയത്. ഇതു കൂടാതെ വരുന്ന …

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പതിനഞ്ചു സീറ്റുകളിലും മത്സരിക്കും; പി.ജെ. ജോസഫ് Read More

ഇടുക്കി തൊടുപുഴയിലെ മെഗാശുചീകരണ യജ്ഞം വന്‍ വിജയം; സംസ്ഥാന പാതയിലെ സുരക്ഷിത യാത്രക്കായി വിവിധ വകുപ്പുകള്‍ കൈകോര്‍ത്തു

ഇടുക്കി : ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും സംഘടനകളുടേയും സഹായത്തോടെ തൊടുപുഴ – മുട്ടം സംസ്ഥാന പാതയില്‍മെഗാശുചീകരണം നടത്തി. ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന സ്റ്റേറ്റ് ഹൈവേയില്‍ അപകട രഹിത – മാലിന്യ രഹിത …

ഇടുക്കി തൊടുപുഴയിലെ മെഗാശുചീകരണ യജ്ഞം വന്‍ വിജയം; സംസ്ഥാന പാതയിലെ സുരക്ഷിത യാത്രക്കായി വിവിധ വകുപ്പുകള്‍ കൈകോര്‍ത്തു Read More

മോഷണക്കേസില്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയടക്കം അഞ്ചുപേര്‍ പിടിയില്‍

തൊടുപുഴ: ഉപ്പുകുന്ന്‌ അറക്കല്‍ ജോണ്‍സന്‍റെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ മോഷണം നടത്തിയ ഡിവൈഎഫ്‌ഐയൂണിറ്റ് സെക്രട്ടറിയടക്കം അഞ്ചുപേര്‍ പിടിയില്‍. ഡിവൈഎഫ്‌ഐ നേതാവ്‌ കരിമണ്ണൂര്‍ പന്നൂര്‍ തെറ്റാമലയില്‍ വിഷ്‌ണു(22) സമീപ വാസികളും സുഹൃത്തുക്കളുമായ തച്ചുമഠത്തില്‍ പ്രശാന്ത്‌ (24), പാറക്കല്‍ രാകേഷ്‌ (30), തച്ചുമഠത്തില്‍ സുധി(28), കാവാട്ടുകുന്നേല്‍ …

മോഷണക്കേസില്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയടക്കം അഞ്ചുപേര്‍ പിടിയില്‍ Read More

പ്രായപൂര്‍ത്തിയാവാതെ പ്രസവിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളെപ്പറ്റിി സൂചനയുളളതായി പോലീസ്

തൊടുപുഴ: തൊടുപുഴക്കു സമീപം കാളിയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു. നവജാത ശിശു മരിച്ചതായും റിപ്പോര്‍ട്ട്. 2020 സെപ്തംബര്‍ 19 ശനിയാഴ്ചയാണ് പെണ്‍കട്ടി വീട്ടില്‍ പ്രസവിച്ചത്. വീട്ടുകാര്‍ ആംബുലന്‍സില്‍ നവജാത ശിശുവിനേയും പെണ്‍കുട്ടിയേയും തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.ആശുപത്രിയില്‍ എത്തുംമുമ്പുതന്നെ ശിശു മരിച്ചിരുന്നു. …

പ്രായപൂര്‍ത്തിയാവാതെ പ്രസവിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളെപ്പറ്റിി സൂചനയുളളതായി പോലീസ് Read More

മോഹൻലാൽ ആയുർവേദ ചികിത്സയിൽ ,ദൃശ്യം 2 ചിത്രീകരണം വൈകും

കൊച്ചി : പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2 ,മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻ്റെ ആദ്യഭാഗം വൻവിജയമായിരുന്നു , ഈ കൂട്ടുകെട്ടിൻ്റെ തന്നെ മറ്റൊരു ചിത്രമായ റാമിന് വേണ്ടി കാത്തിരിക്കവെയാണ് ജോർജ്ജ് കുട്ടിയും കുടുംബവും പ്രേക്ഷകർക്കിടയിലേക്ക് വീണ്ടും …

മോഹൻലാൽ ആയുർവേദ ചികിത്സയിൽ ,ദൃശ്യം 2 ചിത്രീകരണം വൈകും Read More

തൊടുപുഴ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസ് ആക്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസിന് കീഴടങ്ങി

തൊടുപുഴ: തൊടുപുഴ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ 5 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസിന് കീഴടങ്ങി. ഉണ്ടപ്ലാവ് പൊന്നേട്ട് ഷെമീര്‍(27), വെങ്ങല്ലൂര്‍ കൊമ്പനാപ്പറമ്പില്‍ ഷബിന്‍(30) ഇടവെട്ടി തേക്കിന്‍കാട്ടില്‍ ഷിയാസ് (30) വെങ്ങല്ലൂര്‍ വീട്ടിക്കുന്ന് പവിരാജ് (26),ഇടവെട്ടി ഇല്ലിക്കല്‍ അബിന്‍ മുഹമ്മദ്(30) …

തൊടുപുഴ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസ് ആക്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസിന് കീഴടങ്ങി Read More