വാഷിം​ഗ്ടൺ : പനാമ കനാലിന് പിന്നാലെ ഗ്രീൻലാൻഡ് വാങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ച്‌ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദ്വീപ് വാങ്ങേണ്ടതിൻ്റെ ആവശ്യകതയ്ക്ക് പിന്നില്‍ 'ദേശീയ സുരക്ഷ' കാരണങ്ങളാണെന്നാണ് ട്രംപ് പറയുന്നത്. “ലോകമെമ്പാടുമുള്ള ദേശീയ...
Read full story