
പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ്: ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ അലോട്ട്‌മെന്റ്
തിരുവനന്തപുരം: പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിന് 2020-21 വർഷത്തെ ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ അലോട്ട്‌മെന്റ് നടത്തുന്നു. റാങ്ക്‌ലിസ്റ്റിലുള്ളവർ ഓൺലൈനായി രജിസ്റ്റർ ചെയ്ത് പുതിയ കോളേജ് ഓപ്ഷനുകൾ www.lbscentre.kerala.gov.in ൽ 15നും 16നും നൽകണം. മുൻ അലോട്ട്‌മെന്റുകളിൽ സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ …