സ്വർണക്കടത്ത്; സ്വപ്‌ന നൽകിയ മൊഴിയില്‍ തിരുവനന്തപുരത്തെ അഭിഭാഷകയും, കസ്റ്റംസ് ചോദ്യം ചെയ്യും

March 6, 2021

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ മൊഴിയിൽ തിരുവനന്തപുരത്തുള്ള ഒരു അഭിഭാഷകയും. കരമന സ്വദേശിയായ ദിവ്യ എന്ന അഭിഭാഷകയാണ് സ്വപ്നയുടെ മൊഴിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവരെ കസ്റ്റംസ് ഉടൻ ചോദ്യം ചെയ്യും. പാസ്‌പോര്‍ട്ടടക്കമുള്ള രേഖകളുമായി നേരിട്ടെത്താൻ കസ്റ്റംസ് ഈ അഭിഭാഷകയോട് ആവശ്യപ്പെട്ടിട്ടുണ്ട്. …