ഓണക്കാലത്ത് പൊതുജനങ്ങള്‍ കൂട്ടംകൂടരുത്: തിരുവനന്തപുരം ജില്ലാ കളക്ടര്‍
തിരുവനന്തപുരം : ഓണക്കാലത്ത് പൊതുജനങ്ങള്‍ കൂട്ടം കൂടുന്നതില്‍ നിന്നും സ്വയം ഒഴിവാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ അഭ്യര്‍ത്ഥിച്ചു. കോവിഡ് 19 വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം. ആഘോഷങ്ങള്‍ പരമാവധി വീടുകള്‍ക്കുള്ളില്‍ ഒതുക്കണം. ചന്തകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ …