സംസ്ഥാനനേതാക്കളടക്കം പങ്കെടുത്ത സിപിഎം യോഗത്തില്‍ കോവിഡ്‌ പ്രോട്ടോകോള്‍ ലംഘനം : പോലീസ്‌ നോക്കി നിന്നു

September 9, 2021

തിരുവല്ല : കോവിഡ്‌ മാനദണ്ഡം ലംഘിച്ച്‌ തിരുവല്ലയില്‍ സിപിഎം പൊതുയോഗം. സമ്പൂര്‍ണ ലോക്കഡൗണ്‍ ദിവസമായ ഞായറാഴ്‌ചയാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. വിവിധ പാര്‍ട്ടികളില്‍ നിന്നെത്തിയവരെ സ്വീകരിക്കുന്നതിനായിരുന്നു പരിപാടി. സെക്രട്ടറിയേറ്റ്‌ അംഗം കെജെ തോമസ്‌, ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, മുന്‍ ജില്ലാ സെക്രട്ടറി അഡ്വ.അനന്ദഗോപന്‍ …