കോഴിക്കോട്: മോഡേണ്‍ പെയിന്റിംഗ് പരിശീലനം
കോഴിക്കോട്: തൊഴില്‍രഹിതരും 18നും 40നുമിടയില്‍ പ്രായമുളളവരുമായ യുവതീ യുവാക്കള്‍ക്ക് നിര്‍മ്മിതി കേന്ദ്രം തിരുത്തിയാട് സെന്ററില്‍ നടത്തുന്ന മോഡേണ്‍ പെയിന്റിംഗ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം. താല്‍പ്പര്യമുളളവര്‍ വെളളകടലാസില്‍ സ്വയം തയ്യാറാക്കിയ അപേക്ഷ വയസ് തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകര്‍പ്പ് സഹിതം റീജിയണല്‍ എഞ്ചിനീയര്‍, …