
ട്രാൻസ്ജെന്റർ അനന്യയുടെ മരണം; കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
കൊച്ചി: മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്റര്‍ അനന്യ കുമാരിക്ക് ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ നിന്നും നേരിട്ടത് മോശം അനുഭവങ്ങളെന്ന് കുടുംബം. ചികില്‍സാ പിഴവുണ്ടായെന്ന ആരോപണം ഉയര്‍ത്തിയതിന് പിന്നാലെ ആശുപത്രി ജീവനക്കാര്‍ അനന്യയെ മര്‍ദ്ദിച്ചെന്ന് ഉള്‍പ്പെയാണ് കുടുംബത്തിന്റെ ആരോപണം. 21/07/21 ബുധനാഴ്ച …