ആര്‍.എസ്.എസ്.പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാൾ കൂടി പിടിയിൽ

December 28, 2021

പാലക്കാട്: ആര്‍.എസ്.എസ്.പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാൾ കൂടി പിടിയിൽ. പാലക്കാട് അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. ഇയാള്‍ ചെർപ്പുളശ്ശേരിയിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇയാള്‍ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത …