
പത്തനംതിട്ട: എസ്.എസ്.കെ യുടെ സംസ്ഥാനത്തെ ആദ്യ മാതൃകാ പ്രീ-സ്‌കൂള്‍ അറന്തകുളങ്ങരയില്‍
പത്തനംതിട്ട: ശിശുസൗഹൃദ പഠനാന്തരീക്ഷം, ശാരീരിക, ചാലക, സാമൂഹിക വികസനത്തിനു പറ്റിയ സ്‌കൂള്‍ പരിസരം, കൂടാതെ അക്കാദമികവും ഭൗതികവുമായ അന്തരീക്ഷം. അറന്തകുളങ്ങരയില്‍ പൂര്‍ണ്ണമായ പത്തനംതിട്ട സമഗ്രശിക്ഷാ കേരളയുടെ പ്രീ-സ്‌കൂളിന്റെ പ്രത്യേകതകളാണ് ഇതെല്ലാം. സംസ്ഥാനത്തെ തന്നെ ആദ്യ മാതൃക പ്രീ-സ്‌കൂളാണ് ജില്ലയില്‍ പൂര്‍ത്തിയായിരിക്കുന്നത്. കമനീയമായ …