
സ്പോര്‍ട് ബ്രായും വര്‍ക്കൗട്ട് പാന്റ്സും ധരിച്ച് പാർക്കിൽ വ്യായാമം ചെയ്തു. നടിയേയും സുഹൃത്തുക്കളെയും നാട്ടുകാരിൽ ചിലർ ആക്രമിച്ചു
ബെംഗളൂരു : പാര്‍ക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വ്യായാമം ചെയ്യുന്നതിനിടെ നടിയെയും സുഹൃത്തുക്കളെയും സാമൂഹിക വിരുദ്ധർ കൈയ്യേറ്റം ചെയ്തു. കന്നഡ താരം സംയുക്തയെയും സുഹൃത്തുക്കളെയുമാണ് നാട്ടുകാരിൽ ചിലർ ആക്രമിക്കാന്‍ ശ്രമിച്ചത്. പൊതുസ്ഥലത്ത് അശ്ലീല വസ്ത്രം ധരിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അഗാരാ തടാകത്തിന് സമീപത്തെ പാര്‍ക്കില്‍ …