
റിപ്പോര്‍ട്ട്
ബെംഗളൂരുവിൽ സ്ത്രീകളുടെ ശൗചാലയത്തിൽ ഒളിക്യാമറ സ്ഥാപിച്ച യുവാവ് അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
January 6, 2026
. ബെംഗളൂരു: നഗരത്തിലെ സിനിമാ തീയേറ്ററിൽ ഒളിക്യാമറവെച്ച യുവാവ് പിടിയിലായി. മഡിവാളയിലെ സന്ധ്യ തീയേറ്ററിലെ സ്ത്രീകളുടെ ശൗചാലയത്തിലാണ് ഒളിക്യാമറ കണ്ടെത്തിയത്.തെലുഗു സിനിമയുടെ പ്രദർശനത്തിനിടെയാണ് തീയേറ്ററിലെ സ്ത്രീകളുടെ ശൗചാലയത്തിൽ രഹസ്യമായി ക്യാമറ സ്ഥാപിച്ചത് ചിലരുടെ ശ്രദ്ധയിൽപ്പെട്ടത്....
Read full story
