റിപ്പോര്‍ട്ട്

തേളിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി

By ന്യൂസ് ഡെസ്ക് August 11, 2021
തൻവീർ ക്രിയേഷൻസിന്റെ ബാനറിൽ ജസീം സൈനുൽ ആബിദീൻ നിർമ്മിച്ച് ഷാഫി, എസ് എസ് ഹുസൈൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തേൾ. ഫാമിലി സസ്പെൻസ് ത്രില്ലറായ ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. അയ്യപ്പനും...
Read full story