
മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരണം 27 ആയി
തിരുവനന്തപുരം: കൊക്കയാറില്‍ കാണാതായ 4 വയസുകാരന്‍ സച്ചു ഷാഹുലിന്റെ മൃതദേഹം കണ്ടെത്തി. ഇതോടെ കൊക്കയാറില്‍ ദുരന്തത്തില്‍പ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങളും കണ്ടെത്തി. തൃശ്ശൂര്‍ തെക്കുംകരയില്‍ പുഴയില്‍ ഒലിച്ചുപോയ റിട്ട. അധ്യാപകന്‍ ജോസഫിന്റെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയില്‍ ആകെ …
മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരണം 27 ആയി Read More