അമേരിക്കൻ സൂപ്പർഹീറോ ചിത്രം ദി സൂയിസൈഡ് സ്ക്വാഡ് : പുതിയപോസ്റ്റർ പുറത്ത്

August 1, 2021

ഡിസി ഫിലിംസ്, അറ്റ്ലസ് എന്റർടൈമെന്റ്, ദി സഫ്രാൻ കമ്പനി എന്നിവർ ചേർന്ന് നിർമ്മിച്ച് വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് വിതരണം ചെയ്യുന്ന ഡി സി സൂയിസൈഡ് സ്ക്വാഡിനെ അടിസ്ഥാനമാക്കി ഡിസി കോമിക്സ് ടീം ഒരുക്കുന്ന അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് ദി സൂയിസൈഡ് സ്ക്വാഡ്. …