കണ്ണൂര്‍ ജില്ലയിൽ 10, 12 ക്ലാസ്സുകള്‍ ഇന്നുമുതല്‍; കൊവിഡ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കാന്‍ നിര്‍ദേശം

January 1, 2021

കണ്ണൂര്‍: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒരു വര്‍ഷമായി അടഞ്ഞുകിടന്ന ശേഷം സ്‌കൂളുകളിലെ എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസ്സുകള്‍ക്ക് ഇന്ന് തുടക്കമാവും. കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ച് സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഇതിനകം പൂര്‍ത്തിയായതായി എഡിഎം ഇ പി മേഴ്സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം …