ദ സൗണ്ട് ഓഫ് പെയിൻ, മികച്ച ചിത്രം എന്ന വിഭാഗത്തിലൂടെ ഓസ്കാർ മത്സരത്തിലേക്ക്

February 28, 2021

വിജേഷ് മണി സംവിധാനം ചെയ്തു ഐ എം വിജയൻ നായകകഥാപാത്രമായ ദ സൗണ്ട് ഓഫ് പെയിൻ എന്ന ചിത്രം ഓസ്ക്കാർ മത്സരത്തിന് തെരഞ്ഞെടുത്തു. തേൻ ശേഖരണം ഉപജീവനമാർഗ്ഗം ആക്കിയ കുറുമ്പ ഗോത്രത്തിൽപ്പെട്ട ഒരു ആദിവാസി യുവാവായിട്ടാണ് ഐ എം വിജയൻ ഈ …