ന്യൂഡല്‍ഹി: പ്രതിരോധ സേവന മേഖലയില്‍ സമരങ്ങള്‍ നിരോധിക്കുന്നിനുള്ള ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. പ്രതിരോധ സഹമന്ത്രി അജയ് ഭട്ടാണ് ദ എസന്‍ഷ്യല്‍ ഡിഫന്‍സ് സര്‍വീസസ് ബില്‍ -2001 അവതരിപ്പിച്ചത്. ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിനെ വിഭജിച്ച് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏഴു …