മലപ്പുറം തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

June 18, 2020

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. മലപ്പുറം ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളില്‍ 92 ഗ്രാമപഞ്ചായത്തുകളിലെയും 12 നഗരസഭകളിലെയും വോട്ടര്‍ പട്ടികയാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ പ്രസിദ്ധീകരിച്ചത്. പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും വില്ലേജ് ഓഫീസുകളിലും വോട്ടര്‍മാര്‍ക്ക് പട്ടിക പരിശോ …