കേരള ലളിതകലാ അക്കാദമിയുടെ പുതിയ ആര്‍ട്ട് ഗ്യാലറി കോട്ടയത്ത് ഒരുങ്ങുന്നു
കോട്ടയം: അക്ഷര നഗരിയായ കോട്ടയത്ത് കേരള ലളിതകലാ അക്കാദമിയുടെ നൂതന സംവിധാനങ്ങളോടുകൂടിയ ആര്‍ട്ട് ഗ്യാലറി ഒരുങ്ങുന്നു. നഗരത്തിന്റെ ഹൃദയ ഭാഗത്ത് ഡി.സി കിഴക്കെമുറിയിടം കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആര്‍ട്ട് ഗ്യാലറി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ത്യയിലെ ശ്രദ്ധേയ ഗ്യാലറികളി ലൊന്നായ എറണാകുളം ദര്‍ബാര്‍ഹാള്‍ …