വിനീത് ശ്രീനിവാസൻ ചിത്രമായ തട്ടത്തിൻ മറയത്തിലൂടെ 2012 ൽ മലയാള ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ച നടനാണ് നിവിൻപോളി .ചെറുപ്പത്തിൽതന്നെ സിനിമ സ്വപ്നം കണ്ടു നടന്നിരുന്ന നിവിൻപോളി സിനിമയിൽ ഗോഡ്ഫാദർമാരില്ലാത്ത നടനാണ്. എൻജിനീയറിങ് പഠനം പൂർത്തിയാക്കി ഇൻഫോസിസിൽ ജോലി ചെയ്തിരുന്ന നിവിൻപോളി ആ …