പാലക്കാട്: വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം, ‘കരുത്ത്’ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു
പാലക്കാട്: തത്തമംഗലം ഗവ. സീലി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി ലാപ്‌ടോപ്പ് വിതരണവും ‘കരുത്ത്’ പദ്ധതി ഉദ്ഘാടനവും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ ‘വിദ്യാകിരണം’ പദ്ധതിയുടെ ഭാഗമായാണ് നാല് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തത്. പെണ്‍കുട്ടികള്‍ക്ക് …