കോഴിക്കോട്: ഗതാഗത നിയന്ത്രണം

January 21, 2022

കോഴിക്കോട്: ദേശീയപാത 766ല്‍ താമരശ്ശേരി റെസ്റ്റ് ഹൗസിന് സമീപം കലുങ്കിന്റെയും ഓവുചാലിന്റെയും നിര്‍മ്മാണം നടക്കുന്നതിനാല്‍ ജനുവരി 22 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ താമരശ്ശേരി ചുങ്കം ജംഗ്ഷനില്‍ നിന്ന് മുക്കം റോഡിലൂടെ …

കോഴിക്കോട്: ആദിവാസി ഊരുകളില്‍ റേഷന്‍ വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

January 20, 2022

കോഴിക്കോട്: താമരശ്ശേരി താലൂക്ക് പരിധിയില്‍ ആരംഭിക്കുന്ന സഞ്ചരിക്കുന്ന പൊതുവിതരണ കേന്ദ്രവുമായി ബന്ധപ്പെട്ട് പുതുപ്പാടി പഞ്ചായത്തിലെ കുറുമരുകണ്ടി, തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പന്‍പുഴ, മേലേ പൊന്നാങ്കയം, കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ് ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിന് താല്‍പ്പര്യമുള്ള വാഹന ഉടമകള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും …

താമരശ്ശേരിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു; 15 പേർക്ക് പരിക്ക്

January 18, 2022

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു. 15 പേർക്ക് പരിക്കേറ്റു. നോളജ് സിറ്റിയിലെ കെട്ടിടമാണ് തകർന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. സാരമായി പരിക്കേറ്റ ആറു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുവന്നു. പരിക്ക് ഗുരുതരമല്ലാത്തവരെ താമരശ്ശേരിയിലെ ആശുപത്രികളില്‍ …

കോഴിക്കോട്: പി.ജി. സീറ്റൊഴിവ്

January 12, 2022

കോഴിക്കോട്: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ താമരശ്ശേരിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.എ ഇംഗ്ളീഷ്, എംകോം കോഴ്സുകള്‍ക്ക് ഓപ്പണ്‍, ഭിന്നശേഷി, ലക്ഷദ്വീപ്, സ്പോട്സ്, വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. അതത് കാറ്റഗറിയിലുള്ള ക്യാപ് രജിസ്ട്രേഷന്‍ (ലേറ്റ് ക്യാപ്പ് രജിസ്ട്രേഷന്‍ ഉള്‍പ്പെടെ) ചെയ്ത വിദ്യാര്‍ത്ഥികള്‍ ജനുവരി …

ആറാം ക്ലാസ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

January 8, 2022

കോഴിക്കോട് : താമരശ്ശേരി കട്ടിപ്പാറയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിയ്യക്കണ്ടി വിനോദിന്റെ മകള്‍ വൈഷ്ണ(11) ആണ് മരിച്ചത്. രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു മരണം.

വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ നായ്ക്കളുടെ ഉടമക്ക് ജാമ്യം

November 16, 2021

കോഴിക്കോട്: താമരശേരി അമ്പായത്തോട്ടിൽ വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ ഫൗസിയ എന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നായ്ക്കളുടെ ഉടമയ്ക്ക് പോലീസ് ജാമ്യം അനുവദിച്ചു. സംഭവത്തിൽ 2021 നവംബർ 14ന് തന്നെ നായകളുടെ ഉടമയായ റോഷനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുർന്ന് ഇന്ന് സ്‌റ്റേഷൻ …

ബാലുശേരിയില്‍ ഭിന്നശേഷിക്കാരിയേയും ഏഴ് വയസുള്ള പെണ്‍കുട്ടിയേയും പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

November 12, 2021

കോഴിക്കോട്: ബാലുശേരിയില്‍ ഭിന്നശേഷിക്കാരിയേയും ഏഴ് വയസുള്ള പെണ്‍കുട്ടിയേയും പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. തൃക്കുറ്റിശേരി സ്വദേശി മുഹമ്മദ് എന്ന 47 കാരനാണ് അറസ്റ്റിലായത്. 12/11/21 വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയ്ക്ക് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാള്‍ക്കായി പൊലീസ് നേരത്തെ …

താമരശ്ശേരി ചുരത്തിൽ നിന്ന് കൊക്കയിലേക്കു വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

October 31, 2021

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ നിന്ന് കൊക്കയിലേക്കു വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. രാത്രിയിൽ മാനന്തവാടി കോടതിയിൽ ജോലി കഴിഞ്ഞു ചെമ്പുകടവിലേക്കു വരികയായിരുന്ന യുവതിയാണ്‌ അപകടത്തിൽപെട്ടത്. ഒന്നാം വളവിന് താഴെ വെച്ച് സ്കൂട്ടർ നിയന്ത്രണം …

വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച്‌ താമരശേരി രൂപത

September 18, 2021

താമരശേരി : വേദപാഠപുസ്‌തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച്‌ താമരശേരി രൂപത. മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊളളിച്ച പുസ്‌തകത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ്‌ പരാമര്‍ശം പിന്‍വലിക്കാന്‍ തീരുമാനിച്ചത്‌. താമരശേരി ബിഷപ്പ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍ മുസ്ലീം നേതാക്കളുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ്‌ തീരുമാനം. …

വിവാദ കൈപ്പുസ്തകത്തിൽ ഖേദം പ്രകടിപ്പിച്ച് താമരശ്ശേരി രൂപത

September 16, 2021

താമരശ്ശേരി: വിവാദ കൈപ്പുസ്തകത്തിൽ ഖേദം പ്രകടിപ്പിച്ച് താമരശ്ശേരി രൂപത. കൈപ്പുസ്തകം ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിച്ചെങ്കിൽ നിർവ്യാജം ഖേദിക്കുന്നതായി രൂപത വ്യക്തമാക്കി. ഏതെങ്കിലും മത വിഭാഗത്തോടുള്ള എതിർപ്പുകൊണ്ടല്ല കൈപ്പുസ്തകം ഇറക്കിയത്. ക്രിസ്ത്യൻ യുവാക്കളെ വിശ്വാസത്തിൽ നിർത്താനായിരുന്നു കൈപ്പുസ്തകം. പെണ്‍കുട്ടികളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കുക …