തളിപ്പറമ്പില്‍ 80 ലക്ഷം രൂപയുടെ നഷ്ടം

December 16, 2022

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടുത്തം. 80 ലക്ഷം രൂപയുടെ നഷ്ടം. മെയിന്‍ റോഡിലെ അക്ബര്‍ ട്രേഡേഴ്‌സ് എന്ന അനാദി മൊത്തവ്യാപാര കേന്ദ്രത്തിനാണ് തീപിടിച്ചത്. ബുധനാഴ്ച രാത്രി 11.45ന് അടച്ചിട്ട കടയുടെ ഷട്ടറിന് പുറത്തേക്ക് പുക വമിച്ചതോടെയാണ് നാട്ടുകാര്‍ പോലീസിലും അഗ്‌നിശമന …

മര്‍ദ്ദനമേറ്റ യുവാവ്‌ മരണമടഞ്ഞ സംഭവത്തില്‍ ഓട്ടോഡ്രൈവര്‍ അറസ്‌റ്റില്‍

August 15, 2022

തളിപ്പറമ്പ്‌: കണ്ണൂര്‍ പഴയ ബസറ്റാന്റ്‌ പരിസരത്ത്‌ യുവാവ്‌ മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ്‌ അറസ്റ്റ് ചെയ്‌തു. തളിപ്പറമ്പ്‌ സ്വദേശിയായ യുവാവിനെ അതിക്രൂരമായി മര്‍ദ്ദിക്കുകയും മരണത്തിനിടയാക്കുകയും ചെയ്‌ത മാണിയൂര്‍ സ്വദേശി എം നൗഷാദിനെയാണ്‌ (42) പാലക്കാട്‌ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബിനുമോഹന്‍ …

കണ്ണൂർ പാമ്പുരുത്തിയിൽ സിപിഎം- മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

April 2, 2021

കണ്ണൂർ : തളിപ്പറമ്പ് മണ്ഡലത്തിലെ പാമ്പുരുത്തിയിൽ സിപിഎം- മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഇരു പാർട്ടികളിലെയും നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് വൻ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. 01/04/21 വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. അഞ്ച് സി പി എം …

യുവതിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍മാര്‍ കസ്റ്റഡിയില്‍

February 26, 2021

തളിപ്പറമ്പ്: പയ്യോളിയില്‍നിന്ന് വീട്ടുകാരുമായി പിണങ്ങി കണ്ണൂരിലെത്തിയ 26 കാരിയെ ബസ് കണ്ടക്ടര്‍മാര്‍ പീഡിപ്പിച്ചതായി പരാതി. പറശ്ശിനി കടവിലെ ലോഡ്ജിലെത്തിച്ചാണ് പീഡിപ്പിച്ചത്. കണ്ടക്ടര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. പട്ടുവം പറപ്പുലിലെ രൂപേഷ്(21), കണ്ണൂര്‍ കക്കാട് സ്വദേശി മിഥുന്‍ (30) എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്. പെണ്‍കുട്ടിയുടെ …

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിയെ പീഡിപ്പിച്ച 50 കാരന്‍ പോലീസ്‌ പിടിയില്‍

September 11, 2020

കണ്ണൂര്‍: 16 കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 50 കാരന്‍ അറസ്റ്റിലായി. കണ്ണൂര്‍ തളിപ്പറമ്പ്‌ ബദരിയ്യ നഗറില്‍ വാടകയ്‌ക്ക താമസിക്കുന്ന ഞാറ്റുവയലില്‍ ഇബ്രാഹിം ആണ്‌ ‌ അറസ്‌റ്റിലായത്‌. 2020 സെപ്‌തമ്പര്‍ 10 വ്യാഴാഴ്‌ചയാണ്‌ സംഭവം . പെണ്‍കുട്ടിയുടെ മാതൃസഹോദരിയുടെ കാല്‌ വേദന …