കാസർഗോഡ്: തൈക്കടപ്പുറത്ത് മദ്രസ കെട്ടിടം കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിന് വിട്ടു നൽകി

May 25, 2021

കാസർഗോഡ്: നീലേശ്വരം നഗരസഭ തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന കോവിഡ് വാക്‌സിനേഷൻ സെന്റർ വിപുലീകരണത്തിന്റെ ഭാഗമായി കൂടുതൽ സൗകര്യപ്രദമായ തൈക്കടപ്പുറം ജമാഅത്ത് കമ്മിറ്റിയുടെ മദ്രസ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. വാക്‌സിനേഷൻ എടുത്തവർക്കുള്ള വിശ്രമ മുറി ഉൾപ്പെടെ വിപുലമായ സൗകര്യങ്ങൾ …

നീലേശ്വരം തൈക്കടപ്പുറം ആശുപത്രി കെട്ടിടത്തിന് 1.30 കോടി അനുവദിച്ചു

July 11, 2020

കാസര്‍കോട്: തീരദേശ  ജനങ്ങളുടെ ആരോഗ്യ മേഖലയിലെ ദീര്‍ഘകാല സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പദവി ലഭിച്ച തൈക്കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിനെ ആര്‍ദ്രം നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കെട്ടിട നിര്‍മ്മാണത്തിനായി 1.30 കോടി രൂപയുടെ …