ആലപ്പുഴ ജില്ലയില്‍ നല്‍കുന്നത് 54.62 ലക്ഷം രൂപ മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും നാളെ 2021 ഡിസംബര്‍ 28ന് രാവിലെ 11മുതല്‍ തിരുവനന്തപുരം തൈക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഫിഷറീസ് മന്ത്രി …