താലിബാൻ ഭീഷണിയിലും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താന്‍ തയ്യാറായി അഫ്ഗാനികൾ

September 28, 2019

കാബൂൾ സെപ്റ്റംബർ 28: 2001 ൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം താലിബാനെ പുറത്താക്കിയതിനുശേഷം നടന്ന നാലാമത്തെ തിരഞ്ഞെടുപ്പിൽ ദശലക്ഷക്കണക്കിന് അഫ്ഗാൻ വോട്ടർമാർ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. വോട്ടെടുപ്പ് പ്രാദേശിക സമയം 7 മണി ശനിയാഴ്ച ആരംഭിക്കും. 17 മണിക്ക അടയ്‌ക്കും. ഒക്ടോബർ 19 …