
റിപ്പോര്‍ട്ട്
ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തള്ളി ഇടതുപക്ഷം; വന്‍ വിജയവുമായി തൃണമൂല്‍
By ന്യൂസ് ഡെസ്ക്
•
March 2, 2022
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്നിലാക്കി ഇടതുപക്ഷം. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരു മുനിസിപ്പാലിറ്റി പോലും നേടാന്‍ കഴിയാതിരിക്കെ നാദിയ ജില്ലയിലെ താഹെര്‍പൂര്‍ മുനിസിപ്പാലിറ്റി നേടി ഇടതുമുന്നണി അക്കൗണ്ട് തുറന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍...
Read full story
