കൊറോണയുടെ ഉദ്ഭവം കണ്ടെത്താന്‍ ബെയ്ജിങിലെത്തിയ ലോകാരോഗ്യ സംഘടനാ പ്രതിനിധികളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു

August 5, 2020

ജനീവ: കൊറോണ വൈറസിന്റെ ഉദ്ഭവം കണ്ടെത്താന്‍ ബെയ്ജിങിലെത്തിയ ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഡബ്ല്യുഎച്ച്ഒ മേധാവി ടെട്രോസ് അദാനം ഗബ്രിയോസിസ് അറിയിച്ചു. ജൂലൈ 10നാണ് പകര്‍ച്ചവ്യാധി വിദഗ്ധനെയും മൃഗസംരക്ഷണ വിദഗ്ധനെയും ചൈനയിലേക്ക് അയച്ചത്. ഇവരുടെ ദൗത്യം പൂര്‍ത്തിയായി. മൃഗങ്ങളില്‍നിന്നുള്ള …